---
title: "ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം കേന്ദ്രം അംഗീകരിക്കില്ലെന്ന് സൂചന"
english_title: "Centre Unlikely to Accept Dharmendra Pradhan Resignation, More Protests Feared"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374454/dharmendra-pradhan-resignation-demand-centre-response-2026`"
published_at: "2026-07-25T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a642e1105357_1000192328.jpg"
keywords: ["Dharmendra Pradhan", "Central Government", "BJP", "Protest"]
---

# ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം കേന്ദ്രം അംഗീകരിക്കില്ലെന്ന് സൂചന

> **Lead Summary:** **ന്യൂഡൽഹി**: കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കില്ലെന്നാണ് സൂചന.

## Article Content

**ന്യൂഡൽഹി**: കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കില്ലെന്നാണ് സൂചന.

ഉച്ചയ്ക്ക് നടന്ന ചർച്ചയിൽ മറ്റ് ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സിജെപിയെ കേന്ദ്രസർക്കാർ അറിയിക്കും. ധർമ്മേന്ദ്ര പ്രധാനെ മാറ്റിയാൽ രാജ്യത്ത് കൂടുതൽ സമരങ്ങൾക്ക് ഇടയാക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.

അതേസമയം രാജി അംഗീകരിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് സിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ പാർലമെൻ്റ് മാർച്ച് വീണ്ടും ആരംഭിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374454/dharmendra-pradhan-resignation-demand-centre-response-2026`)